ലഹരിയുടെ പിടിയിലമര്‍ന്ന് മലയാള സിനിമാ മേഖല | Oneindia Malayalam

2019-11-30 1

drug$ u$age in malayalam film industry
മലയാള സിനിമാ മേഖലയില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുകയാണ്. ഇത് ആദ്യമായി ഒന്നുമല്ല മലയാള സിനിമ മേഖല ലഹരിയുടെ പിടിയില്‍ അമരുന്നത്. ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ളാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്‌നയായ നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. എക്സറ്റസി ഗുളികയാണ് ഇവര്‍ ഉപയോഗിച്ചത്.

Videos similaires